തടയാം തടയാം കൊറോണയെ
മാസ്ക് ധരിക്കാം , ഗ്ലാസ് ധരിക്കാം
കൈകൾ ഇടയ്ക്കിടക്ക് സോപ്പിട്ടു കഴുകാം
എന്നെ ലോകത്താകമാനം പേടിയാണ്
വില്ലനായ ഞാൻ കാരണം
ആളുകൾ മരിക്കുന്നു
ആഘോഷങ്ങളില്ല ബഹളങ്ങളില്ല
എല്ലായിടവും പേടി മാത്രം
ശുചിത്വം ശീലിക്കുക
വൃത്തിയിൽ നടക്കുക
ഒപ്പം പ്രാർത്ഥനയും
ഫാത്തിമത്തുൾ സഫ് ല എം.ആർ
1 A ജി.യു.പി.എസ് ആറ്റൂർ വടക്കാഞ്ചേരി ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത