ജി.എൽ.വി.എച്ച്.എസ്.എസ്. ആറയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം (കവിത)
<centre>,poem> നാടിനെ നഗരവീഥിയാക്കാനായി ഒരുമിച്ച് നിക്കേണം കൂട്ടുകാരേ... രോഗങ്ങൾ നടക്കാനും അതിജിവിക്കാനുമായി നല്ല കാര്യങ്ങൾ നമുക്ക് ചെയ്യാം.. നമ്മുടെ പരിസരം വൃത്തികേടായാൽ രോഗങ്ങൾ നമ്മളെ പിടിക്കുമല്ലോ... പരിസരം നന്നായി ശുചിയാക്കിയാൽ പി്‍ന്നെ, രോഗങ്ങളെ നമുക്കതിജീവിക്കാം... പരിസരം നന്നായി ശുചിയാക്കുമ്പോൾനന്നേ നമമൾ തൻ ശുചിയായി പെരുമാറണം.. നല്ല കാര്യങ്ങൾ ചെയ്യുന്നതിലൂടെ നല്ല പാഠം പഠിക്കുക നാം.. നമ്മുടെ നാട്ടിലെ ചുറ്റുപാടെല്ലാം മരങ്ങളെ നട്ടുപിടിപ്പക്കണം. അടുത്തുള്ള കുളങ്ങളും പുഴകളും നദികളും മാലിന്യം കൊണ്ട് നിറയ്ക്കരുത് മരങ്ങളെ നട്ടുപരിപാലിച്ചാൽ പിന്നെ ഫലങ്ങളും തണലും കിട്ടുമല്ലോ... മൊട്ടിട്ടുനിൽക്കുന്ന മനോഹരപുഷ്പങ്ങൾ പൂവിതളായി തിളങ്ങുന്നല്ലോ.. സുര്യപ്രകാശത്തിൽ പുഞ്ചിരി തുകിടും.. വീടിനുചുറ്റും മണം പരത്തും ... വീടിനിതുപോലെ ചെയ്യുന്നതുണ്ടെങ്കിൽ നാടിനതുപോലെ ചെയ്യതുകൂടെ..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ