പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/അക്ഷരവൃക്ഷം/ജാഗ്രതയോടെ ലോകം
ജാഗ്രതയോടെ ലോകം
ഡിസംബർ ആദ്യവാരം ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശ്വാസകോശ അണുബാധയാണ് കൊറോണ.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശരീരസ്രവങ്ങളുമായി സമ്പർക്കം ഉണ്ടാകുമ്പോൾ പകരുന്ന ഈ രോഗം ചിലപ്പോൾ ന്യുമോണിയിലേക്ക് നയിക്കാനും മരണകാരണമാകാനും സാധ്യതയുണ്ട് കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, വ്യക്തിശുചിത്വം പാലിക്കുക,മൂക്കും വായും തുവാല കൊണ്ടു മൂടുക,സാമൂഹിക അകലം പാലിക്കുക തുടങ്ങിയവയാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ.
|