കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം
പ്രകൃതിസംരക്ഷണം
പ്രകൃതി ദൈവത്തിൻ്റെ വരദാനമാണ്. വൈവിധ്യങ്ങളാൽ നിറഞ്ഞതാണ് നമ്മുടെ പ്രകൃതി നാനാവിധത്തിലുള്ള പക്ഷികളും മൃഗങ്ങളും ഷഡ്പദങ്ങളും ചെടികളും മരങ്ങളും നിറഞ്ഞതാണ് നമ്മുടെ പ്രകൃതി. പ്രകൃതിയിലെ ഒരംഗമാണ് മനുഷ്യൻ എന്നാൽ ഇന്ന് പ്രകൃതിയുടെ മേൽ മനുഷ്യൻ്റെ അധിനിവേശമാണ് നമുക്കു കാണാൻ കഴിയുന്നത് എല്ലാം വെട്ടിപ്പിടിക്കാനുള്ള തിരക്കിൽ അവർ പ്രകൃതിയെയും ഉപദ്രവിക്കുന്നു മരം വെട്ടിയും വയലുകൾ നികഴ്ത്തിയും പുഴയിൽ നിന്നും മണൽ വാരിയും മലിനജലം ഒഴുക്കിവിട്ടും നാം പ്രകൃതിയെ ഉപദ്രവിക്കുന്നു. ഇതിൻ്റെ ഭാഗമായി സുനാമിയും കാട്ടുതീയും പോലുള്ള പ്രകൃതിദുരന്തങ്ങൾ ലോകത്ത് നടന്നു കൊണ്ടിരിക്കുന്നു.. പ്രകൃതിയുമായി ഒത്തിണങ്ങിയാണ് നമ്മളേവരും ജീവിക്കേണ്ടത് പ്രകൃതി നമുക്കും നമ്മളേവരുടെയും തലമുറക്കും അവകാശപ്പെട്ടതാണ്.. അതിനെ സംരക്ഷിക്കേണ്ടത് നമ്മളേവരുടെയും ആവശ്യമാണ്..
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ