ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴയും മഞ്ഞും | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയും മഞ്ഞും

അമ്മ എന്റെ അമ്മ
കൊറോണയെ തടയാൻ
എന്നെ സഹായിക്കും
വീട് വൃത്തിയാക്കി വയ്ക്കും
കയ്യും കാലും കഴുകും
പുറത്തിറങ്ങാതെ നോക്കും
പുറത്തു പോയി വന്നാൽ
കൈ കഴുകി തരും
അമ്മ എന്നും എന്റെ
ആരോഗ്യം കാക്കും .

ദിയ വിനേശ് വി എസ്
യു കെ ജി ഗവ:എൽ പി എസ് കോട്ടുകാൽ പുത്തളം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത