വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആരോഗ്യവും ജീവനും
ആരോഗ്യവും ജീവനും
ലോക്ക് ഔട്ട് കാലം സ്കൂളിൽ പോകണ്ട എന്ന് എന്തുകൊണ്ടാണ് പറയുന്നത്? വൈറസ് പകരുന്നത് കൊണ്ടാണ്. കൊറോണ ഒരുതരം വൈറസാണ്. ഇത് പകരാതിരിക്കാൻ ഇടയ്ക്കിടെ കൈ കഴുകി വൃത്തിയാക്കണം, ജനങ്ങളുമായി അടുത്തിടപഴകാതിരിക്കുക ., വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.പുറത്തും വരാൻ പാടില്ല. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. എന്നാലേ കൊറോണയെ അതിജീവിക്കാൻ കഴിയുകയുള്ളൂ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ