ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
വുഹാനിൽ നിന്നെത്തിയ മഹാമാരി മനുഷ്യരാശിയുടെ മഹാമാരി കൊറോണ എന്ന മഹാമാരി തുരത്തീടാമീ കൊറോണയെ നമുക്കേവർക്കുമീ മഹാമാരിയെ വീടുകളിൽ തന്നെ ഇരുന്നീടാം കൈകൾ ഇടയ്ക്കിടെ കഴുകീടാം സാമൂഹീകാകലം പാലിക്കാം നമ്മളേവരും ശ്രമിചീടിൽ തുരത്തിടാം ഈ വ്യാധിയെ നമ്മളിലുറങ്ങീടും കലകളെ ഉണർത്തീടാം സൗഹൃദങ്ങളെ ഊട്ടീടാം ജങ്കുഫുഡൊഴുവാക്കീടാം നാടനാഹാരം ശീലമാക്കീടാം രോഗപ്രതിരോധശേഷി നേടീടാം ആരോഗ്യമുളള നാളേയ്ക്കായ് ശ്രമിച്ചീടാം തുരത്തിടാം ഈ കൊറോണയെ ലോകാ സമസ്താ സുഖിനോ ഭവന്തു
}} |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ