ജി എം എൽ പി എസ് മഞ്ഞപ്പറ്റ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PUSHPALATHA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത


അകന്നിരിക്കാം തല്ക്കാലം
പിന്നീട് അടുത്തിരിക്കാൻ വേണ്ടീട്ടാ
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷേ ജാഗ്രതമാത്രം മതി
എന്നും ജാഗ്രതമാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
കൊറോണയെ നാം തുരത്തീടും
സമൂഹവ്യാപനം ഒഴിവാക്കി
കൊറോണക്കാലം ഇനിയെന്നും
ഒരോർമ്മക്കാലമായ് മാറീടും
നമ്മിൽ ഒരോർമ്മക്കാലമായ് മാറീടും
                           

 

സന ഫാത്തിമ എം.ടി
2 .ബി ജി .എം.എൽ .പി.എസ് .മഞ്ഞപ്പറ്റ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത