ജി എം എൽ പി എസ് മഞ്ഞപ്പറ്റ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


അകന്നിരിക്കാം തല്ക്കാലം
പിന്നീട് അടുത്തിരിക്കാൻ വേണ്ടീട്ടാ
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷേ ജാഗ്രതമാത്രം മതി
എന്നും ജാഗ്രതമാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
കൊറോണയെ നാം തുരത്തീടും
സമൂഹവ്യാപനം ഒഴിവാക്കി
കൊറോണക്കാലം ഇനിയെന്നും
ഒരോർമ്മക്കാലമായ് മാറീടും
നമ്മിൽ ഒരോർമ്മക്കാലമായ് മാറീടും
                           

 

സന ഫാത്തിമ എം.ടി
2 ബി ജി .എം.എൽ .പി.എസ് .മഞ്ഞപ്പറ്റ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത