എസ് എൻ ഡി പി എൽ പി എസ് വലിയപാടം/അക്ഷരവൃക്ഷം/കോറോണ/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23205 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണ

ലോകമെമ്പാടും കീഴടക്കുകയാണുനീ
പേടിയാണ് നിൻ രൂപം
കാണാമറയത്തു ഒളിച്ചിരിപ്പുണ്ട് നീ
മുഖം മറച്ചീടും ഞാൻ
കൈകൾ കഴുകീടും ഞാൻ
നിന്നെ അടുപ്പിക്കില്ല
 എന്നിലേക്കു ഞാൻ ....
ഒരുമിച്ച് പൊരുതീടാം
ഒരുമിച്ചു കീഴടക്കും ഞങ്ങൾ
കോറോണയെന്ന മഹാമാരിയെ

 

ഭദ്ര രാജേഷ്
1 A എസ് എൻ ഡി പി എൽ പി എസ് വലിയപാടം
ചാലക്കുടി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത