ഉള്ളടക്കത്തിലേക്ക് പോവുക

വി ബി യു പി എസ് പൂലാനി/അക്ഷരവൃക്ഷം/കൊറോണക്കെതിരെ പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
00:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കെതിരെ പോരാടാം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കെതിരെ പോരാടാം

കിഴക്കുണരും പുലരിയിൽ
കൊറോണ എന്ന ഭീകര൯
നമ്മെ തക൪ക്കാ൯ എത്തി എന്ന
വാ൪ത്ത കേട്ടു ഉണ൪ന്ന നിമിഷം
പകച്ചു പോയി ആദ്യം നാം
കേട്ടൂ ബ്രേക്ക് ദ ചെയി൯ എന്ന വാക്യം
കൈകൾ അകത്തി ഒരുമയോടെ
നാലു ചുമരിനുള്ളിൽ ഒതുങ്ങി പോരാടി നാം
തകരില്ല നാം ഭയപ്പെടില്ല നാം
ചെറുത്തു നിന്നീടും ഒറ്റക്കെട്ടായി
മുതി൪ന്നവരുടെ വാക്കുകൾ കേട്ട്
ഉയ൪ന്നെഴുന്നേറ്റ് കൊറോണയെ തകർത്തിടും
കൈകൾ നാം ഇടക്കിടെ സോപ്പുകൊണ്ട് കഴുകി ടും
തുമ്മുമ്പോൾ തൂവാലകൊണ്ട് മുഖം മറച്ചിടും
പൊതു സ്ഥലത്തെ ഒത്തുചേരൽ ഒഴിവാക്കിടും
പ്രളയത്തെയും നിപ്പയെയും ധീരതയോടെ
നാം ചെറുത്തതോർക്കണം.
മഹാ മാരിയായ കൊറോണയെ തുരത്തി വിട്ടു
ഒരൊറ്റ മനസ്സോടെ നാടു കാക്കണം.

ശ്രീഭദ്ര കെ എൻ
5 ബി വി.ബി.യു.പി.എസ് പൂലാനി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത