ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/ഭൂമി
ഭൂമി
കനൽ ജ്വാല കളിലെ ഒരു അഗ്നി പർവതമാണീ ഭൂമി ഈ സ്വാതന്ത്ര്യ നിദ്രയിൽ നിൻ ഗാനം ഉണരും ഋതുക്കളായി നിദ്രയിൽ വർണ്ണങ്ങളായി നീ വിരിയുന്നു എൻ ഗാന പല്ലവിയിൽ നിത്യമായി നീ എന്നും ഓളങ്ങളിൽ കനൽ താളമായി ഒഴുകും കുളിർ കാറ്റുപോലെ കനൽ ജ്വാല കളിലെ ഒരു അഗ്നിപർവ്വതമായി ഭൂമി എൻ ഹൃദയത്തിൽ പതിയ വേ നിൻ സ്പന്ദനങ്ങളിൽ എൻ മാറോടു ചേർക്കുവാൻ മോഹമായി ഭൂമിയുടെ കനൽ താളങ്ങളിലെന്നും ഊഷ്മളതയുടെ ഗന്ധം നിന്നിലെ ഊർജ്ജം എന്നിലെ ശ്വാസം പുണരുന്നു poem>
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത