കനൽ ജ്വാല കളിലെ ഒരു അഗ്നി പർവതമാണീ ഭൂമി
ഈ സ്വാതന്ത്ര്യ നിദ്രയിൽ നിൻ ഗാനം ഉണരും ഋതുക്കളായി നിദ്രയിൽ വർണ്ണങ്ങളായി
നീ വിരിയുന്നു
എൻ ഗാന പല്ലവിയിൽ നിത്യമായി നീ എന്നും ഓളങ്ങളിൽ കനൽ താളമായി ഒഴുകും കുളിർ കാറ്റുപോലെ കനൽ ജ്വാല കളിലെ ഒരു അഗ്നിപർവ്വതമായി ഭൂമി എൻ ഹൃദയത്തിൽ പതിയ വേ നിൻ സ്പന്ദനങ്ങളിൽ
എൻ മാറോടു ചേർക്കുവാൻ മോഹമായി
ഭൂമിയുടെ കനൽ താളങ്ങളിലെന്നും
ഊഷ്മളതയുടെ ഗന്ധം നിന്നിലെ ഊർജ്ജം എന്നിലെ ശ്വാസം പുണരുന്നു