ഉപയോക്താവ്:13225

Schoolwiki സംരംഭത്തിൽ നിന്ന്
22:47, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13225 (സംവാദം | സംഭാവനകൾ)
കൊറോണ

 നാമിന്ന് ഹിന്ദു അല്ല ക്രിസ്ത്യൻ അല്ല മുസ്ലിം അല്ല
 നാമിന്ന് മനുഷ്യജാതി ആണ്
 ആശുപത്രിക്കിടക്കയിൽ ജീവനായി
  പിടയുന്ന അവന് ജാതിയില്ല
 വിശക്കുന്ന വയറിന് ജാതിയില്ല
 ആരോഗ്യ പ്രവർത്തകർക്ക് ജാതിയില്ല
 ഇപ്പോൾ തൊടലും തീണ്ടലും ഇല്ല
 കൊടുങ്കാറ്റിനെ കാൾ വേഗതയിൽ ആഞ്ഞടിച്ച മരണത്തിനു മുന്നിൽ നമ്മൾ ഒന്നായി
 നാം മനുഷ്യർ ഒന്നാണെന്ന് കാട്ടിത്തരാൻ ഇന്നലെ വന്ന കൊറോണ വേണ്ടിവന്നു

അഭിനവ ദിനേശൻ
7B തോട്ടട വെസ്റ്റ് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=ഉപയോക്താവ്:13225&oldid=778226" എന്ന താളിൽനിന്ന് ശേഖരിച്ചത്