എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk28012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

കോവിഡെന്നൊരു മാരകരോഗം നാട്ടിൽ വ്യാപിപ്പൂ

മാരകമാമിതുകാരണമാൾക്കാരേറെ ക്ലേശിപ്പൂ

മരുന്നുകണ്ടുപിടിച്ചിട്ടില്ലെന്നുള്ളൊരു വെല്ലുവിളി

ചികിത്സകരായുള്ളോർക്കുള്ളൊരു യത്നം കൂട്ടുന്നു

സർക്കാരിൽ നിന്നുള്ളൊരു ശാസനപാലിച്ചീടേണം

പുറത്തിറങ്ങാതിരുന്നുകൊണ്ട് കോവിഡിനെതടയാം

കൈകൾ കഴുകുക വീണ്ടും വീണ്ടും മുഖവും അതുപോലെ

ഉള്ളിൽ ഭീതിയകറ്റിശരണം ഈശനെന്നോർക്കൂ....


ദേവിക അനീഷ്
8 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത