സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/തടയിടണം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
18:15, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= തടയിടണം കൊറോണയെ       <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തടയിടണം കൊറോണയെ      

കൊറോണയെ തുരത്തുവാൻ നമ്മളണി ചേരണം
കൈകഴുകി തുരത്തണം കൊറോണയെ
വ്യക്തിശുചിത്വം പാലിക്കണം
സമൂഹവ്യാപനം തടയണം കൊറോണയെ ഭയക്കണം
നിത്യേന രണ്ടുനേരം എന്നുമെന്നും കുളിക്കണം
മുഖാവരണം ധരിക്കണം
തടയുക തുരത്തുക കൊറോണ എന്ന വ്യാദിയെ
അങ്ങനെ നാം നാടിനെ കൊറോണയിൽ നിന്ന് മുക്ക്തരാക്കണം ക
രുത്തേകാൻ നമ്മുടെ ശോഭനം ഭാവിയെ


അനുശ്രീ പി വി
6 C സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത