സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/തടയിടണം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തടയിടണം കൊറോണയെ      

കൊറോണയെ തുരത്തുവാൻ നമ്മളണി ചേരണം
കൈകഴുകി തുരത്തണം കൊറോണയെ
വ്യക്തിശുചിത്വം പാലിക്കണം
സമൂഹവ്യാപനം തടയണം കൊറോണയെ ഭയക്കണം
നിത്യേന രണ്ടുനേരം എന്നുമെന്നും കുളിക്കണം
മുഖാവരണം ധരിക്കണം
തടയുക തുരത്തുക കൊറോണ എന്ന വ്യാധിയെ
അങ്ങനെ നാം നാടിനെ കൊറോണയിൽ നിന്ന് മുക്തരാക്കണം
കരുത്തേകാൻ നമ്മുടെ ശോഭനം ഭാവിയെ


അനുശ്രീ പി വി
6 C സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത