ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/അക്ഷരവൃക്ഷം/മരം എന്ന വരം

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44223 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മരം എന്ന വരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരം എന്ന വരം

മരങ്ങൾ വേണം നമുക്ക് ജീവന്
മരങ്ങൾ വേണം ജീവജലത്തീന്
മരങ്ങൾ വേണം വീശപ്പകറ്റാൻ
മരങ്ങൾ വേണം കുളിർമയേകാൻ


മരങ്ങൾ വെറുതേ മുറിച്ചിടൊല്ലേ,
മരങ്ങൾ നട്ടുവളർത്തിടാം.
മരങ്ങൾ ഭൂമിതൻ രക്ഷകരല്ലോ
മരം ഒരു വരമാണോർക്കണം.

ഉമ്മുൽഫസിൽ
നാലാം തരം ഗവ. ഹാർബർ ഏര്യാ എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത