ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13938 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണയെന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്ന മഹാമാരി

നമുക്ക് എല്ലാവർക്കും അറിയാം ഇപ്പോൾ കൊറോണ എന്ന മഹാമാരിയുടെ കയ്യിൽ അകപ്പെട്ടിരിക്കുകയാണ് നാം ലോകമെമ്പാടുമുള്ള ജനങ്ങൾ അതിന്റെ വിറയൽ ഇൽ നിന്നും കര കയറിയിട്ടില്ല അതിനെ അതിജീവിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം

കൂട്ടുകാരെ അതിന് നമ്മൾ ചെയ്യേണ്ടത് ഇതാണ്. വ്യക്തി ശുചിത്വം പാലിക്കുക എന്തെന്നാൽ ഇടക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് നന്നായി കഴുകുക ആളുകൾ കൂടുന്ന പരിപാടികളിൽ പങ്കെടുക്കാതെ ഇരിക്കുക അത്യാവശ്യത്തിനു മാത്രം പുറത്തു പോവുക പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക ആവശ്യമെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക

" വ്യക്തി ശുചിത്വം പാലിക്കു കൊറോണയെ തുരുത്തു"

ദേവാനന്ദ്. കെ
3 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം