വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vimala Hridaya LPS Viraly (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പര്സ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പര്സ്ഥിതി

ജൂൺ 5 നാണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.അന്നേ ദിനം വിദ്യാലയങ്ങളിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം അധ്യാപക൪ അറിയിക്കുകയും കുട്ടികളുടെ സ൪ഗാത്മ കഴിവുകൾ വ൪ധി
പ്പിക്കുവാ൯ പലവിധമായ പരിപാടികൾ നടത്തുകയും ചെയ്യുന്നു. ഇതിൽ നിന്നെല്ലാം പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ സന്ദേശം നമുക്ക് ന
ൽകുന്നു.നാം പരിസ്ഥിതിയെ സംരക്ഷിക്കണം. മനുഷ്യ൯ പരിസ്ഥിതിയെ നശപ്പിക്കുന്തോറും അതിന്റെ ഭവിഷത്ത് മനുഷ്യ൯ അനുഭവിക്കെണ്ടി വരും.നാം നമ്മുടെ തോടുകളും കാടുകളും കുളങ്ങളും സംരക്ഷിക്കണം.അവ ഒന്നും നശിപ്പിക്കുവാനോ മലിനപ്പെടുത്താനോ പാടില്ല.

ഷെറി൯ദാസ്
4B വിമല ഹൃദയ എൽ പി എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം