ജി എം യു പി സ്കൂൾ പെരുമ്പ/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
22:08, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13961 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയന്നിടില്ല നാം | color= 1 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയന്നിടില്ല നാം

തുരത്തിടാം തുരത്തിടാം
വൈറസ്സിനെ തുരത്തിടാം
കൈ കഴുകാം കൈ കഴുകാം
ശുചിത്വമോടെ നടന്നിടാം
സോപ്പിടാം സോപ്പിടാം
വൈറസിനെ തുരത്തിടാം
സാനിറ്റൈസറുണ്ടോ കയ്യിൽ
കൈ കഴുകി കളഞ്ഞിടാം
കെട്ടിടാം കെട്ടിടാം
മുഖാവരണം കെട്ടിടാം
പൊത്തിടാം പൊത്തിടാം
ചുമയ്ക്കുമ്പോൾ മുഖം പൊത്തിടാം
ഇരുന്നിടാം ഇരുന്നിടാം
വീട്ടിൽത്തന്നെ ഇരുന്നിടാം
ഒഴിവാക്കാം ഒഴിവാക്കാം
യാത്രകൾ നമുക്ക് ഒഴിവാക്കാം
പാലിച്ചിടാം പാലിച്ചിടാം
സർക്കാരിന്റെ നിർദേശങ്ങൾ
അകറ്റിടാം അകറ്റിടാം
കൊറോണയെ അകറ്റിടാം
 

ലക്ഷ്മിപ്രഭ. കെ. വി
6 A ജി. എം. യു. പി. സ്കൂൾ, പെരുമ്പ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത