തുരത്തിടാം തുരത്തിടാം
വൈറസ്സിനെ തുരത്തിടാം
കൈ കഴുകാം കൈ കഴുകാം
ശുചിത്വമോടെ നടന്നിടാം
സോപ്പിടാം സോപ്പിടാം
വൈറസിനെ തുരത്തിടാം
സാനിറ്റൈസറുണ്ടോ കയ്യിൽ
കൈ കഴുകി കളഞ്ഞിടാം
കെട്ടിടാം കെട്ടിടാം
മുഖാവരണം കെട്ടിടാം
പൊത്തിടാം പൊത്തിടാം
ചുമയ്ക്കുമ്പോൾ മുഖം പൊത്തിടാം
ഇരുന്നിടാം ഇരുന്നിടാം
വീട്ടിൽത്തന്നെ ഇരുന്നിടാം
ഒഴിവാക്കാം ഒഴിവാക്കാം
യാത്രകൾ നമുക്ക് ഒഴിവാക്കാം
പാലിച്ചിടാം പാലിച്ചിടാം
സർക്കാരിന്റെ നിർദേശങ്ങൾ
അകറ്റിടാം അകറ്റിടാം
കൊറോണയെ അകറ്റിടാം