ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും ആരോഗ്യവും
പരിസ്ഥിതിയും ആരോഗ്യവും
രോഗമില്ലാത്ത അവസ്ഥയെയാണ് ആരോഗ്യം എന്നത് കൊണ്ടുദ്ദേശിച്ചിരിക്കുന്നത്. ആരോഗ്യം ചില സമയത്ത് നമുക്ക് നഷ്ടപ്പെടുന്നുമുണ്ട്.അതെങ്ങനെയാണ് നഷ്‍ടപ്പെടുന്നത്.മനുഷ്യന്റെ കടന്നുകയറ്റംമൂലവും അവിവേകപൂർണ്ണമായ പ്രവർത്തികൾ കാരണവും പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്നു.പരിസ്ഥിതി മലിനീകരണവും മറ്റും ആരോഗ്യം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. പരിസ്ഥിതി പ്രശ്നം അത് അപകടകരമായ പ്രശ്നമാണ്.മനുഷ്യ പ്രവർത്തനങ്ങൾ പരിസ്ഥിതിയെ ബാധിക്കുന്നു.വനനശീകരണവും മറ്റും അന്തരീക്ഷത്തിലെ കാർബൺഡയോക‍്സൈഡിന്റെ അളവ് കൂടുന്നതിന് കാരണമാകുന്നു..അങ്ങനെ കാലാവസ്ഥക്ക് മാറ്റം സംഭവിക്കുന്നു.പരിസര മലിനീകരണം,ജലമലിനീകരണം,വായുമലിനീകരണം എന്നിവ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതിനാൽ നമുക്ക് അതിൽ നിന്ന് കരകയറാൻ പ്രതിരോധിക്കണം. നമുക്ക് എങ്ങനെയൊക്കെ പ്രതിരോധിക്കാം. നമുക്ക് ചെടികൾ നട്ടുപിടിപ്പിക്കാം,ജലാശയങ്ങളിലും കുളങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാം,പ്ലാസ്‍റ്റിക് പുനരുപയോഗം ചെയ്യണം.അങ്ങനെയെങ്കിൽ ആരോഗ്യമുള്ള ഒരു തലമുറയെ നമുക്ക് സൃഷ്‍ടിക്കാൻ കഴിയും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ