ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വിശേഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42618 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= /കൊറോണക്കാലത്തെ വിശേഷങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
/കൊറോണക്കാലത്തെ വിശേഷങ്ങൾ
      സ്കൂൾ നേരത്തെ അടച്ചു. കൂട്ടുകാരെ, നമ്മളെല്ലാവരും വീട്ടിലാണല്ലോ. പാഠങ്ങൾ ഒന്നുകൂടി പഠിക്കണം. അമ്മയെ സഹായിക്കണം.കുറെ പുസ്തകങ്ങൾ വായിക്കണം. എല്ലാവരും ചേർന്ന് വീട് വൃത്തിയാക്കണം. മുറ്റവും എപ്പോഴും വൃത്തിയാക്കി ഇടണം. വീടിനു പുറത്തിറങ്ങി കളിക്കരുത്. ഒരു തൂവാല കയ്യിൽ കരുതണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല കൊണ്ടു പൊത്തിപ്പിടിക്കണം. കൈകൾ കൂടെക്കൂടെ സോപ്പിട്ടു വൃത്തിയായി കഴുകണം. അമ്മ ഉണ്ടാക്കിത്തരുന്ന ആഹാരം വാശിപിടിക്കാതെ കഴിക്കണം. അച്ഛനും അമ്മയും പറയുന്നത് അനുസരിച്ചു സന്തോഷമായി ഇരിക്കണം.
അശ്വനി എസ്.വി
1 A ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം