ഗവ. എൽ. പി. എസ്. കുളത്തുമ്മൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
കൊറോണ വൈറസ് 2019 ഡിസംബർ 31നാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.ചൈനയിലെ വുഹാനിലാണ് ആദ്യമായി ഇത് സ്ഥിരീകരിച്ചത് .ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണിത് .കൊറോണ വൈറസിനെ കോവിഡ് 19 എന്ന പേരിട്ടത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ് .ലോകാരോഗ്യ സംഘടന 2020 ൽ മഹാമാരിയായി പ്രഖ്യാപിച്ചു കൊറോണ എന്ന രോഗം കണ്ടെത്തിയ ശാസ്ത്രജ്ഞൻ നിർദ്ദേശിച്ച പേരാണ് നോവൽ കൊറോണ വൈറസ് . കോരളമാണ് കൊറോണ ആദ്യമായി റിപ്പോർട് ചെയ്ത ഇന്ത്യൻ സംസ്ഥാനം ഇപ്പോൾ കൊറോണയെ പ്രതിരോധിക്കാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു .നമുക്കെല്ലാവർക്കും കൂടി ഒറ്റക്കെട്ടായി നിന്ന് കൊറോണയെ തുരത്തി ഓടിക്കാം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനതപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനതപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനതപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനതപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം