പാലയാട് ബേസിക് യു പി എസ്/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nimesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ഒരു മഹാമാരി | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഒരു മഹാമാരി
2019‍ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്ന് പിടിച്ച നോവൽ കൊറോണ വൈറസ് മൂന്ന് മാസത്തിനകം ലോകത്തിലെ നൂറ്റി അൻപതിൽ പരം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ഈ രോഗം ജീവൻ എടുത്തവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. കോവിഡ്19 ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ആയിരുന്നു. ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥികളിലാണ് ആദ്യം കണ്ടെത്തിയത്. ആ മൂന്ന് പേരും രോഗം ഭേദമായി വീടുകളിലേക്ക് പോയി.ഈ മഹാമാരിയെ നേരിടാൻ നാം വ്യക്തി ശുചിത്വം പാലിക്കുക സാമൂഹിക അകലം പാലിക്കുക.
നൈനിക പ്രവീൺ
2 A പാലയാട് ബേസിക് യു .പി സ്കൂൾ ,തലശ്ശേരി സൗത്ത്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം