ഏറ്റുകുടുക്ക യു പി സ്കൂൾ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ettukudukkaaups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത       <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത      

കൊറോണയെന്ന മാരക -
വൈറസിനെ തടയാനായ്
കഴുകിടാം കൈകൾ ഇടക്കിടെ .
മാസ്ക് ധരിക്കാൻ മറക്കല്ലെ
പുറത്തിറങ്ങുമ്പോളെ പോഴും
കൊറോണയെ തടയാനായ്
വീട്ടിൽ തന്നെയിരുന്നിടാം
തുമ്മുമ്പോൾ മുഖം മറച്ചിടാം
പകരാതെ പകർത്താതെ ദൂരത്തായി നിന്നിടാം
ലക്ഷണങ്ങൾ കാണുകിൽ
ആശുപത്രിയിൽ പോയിടാം
സ്വയ ചികിത്സക്കു നിൽക്കാതെ
മഹാമാരിയെ തുരത്തിടാം.

അനാമിക. എ.കെ
3 ബി ഏറ്റുകുടുക്ക എ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത