സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/നമ്മൾ പാലിക്കേണ്ട മര്യാദകൾ
നമ്മൾ പാലിക്കേണ്ട മര്യാദകൾ
ഓരോ വ്യക്തികളും അവനവനുമായി പാലിക്കേണ്ട ബന്ധമാണ് ശുചിത്വം . ഏറെ പ്രതേകിച്ചു ഈ കൊറോണ കാലത്തെ നമ്മൾ ശുചിത്വമുള്ളവരായിരിക്കണം . മാരകമായ കൊറോണ എന്ന പകർച്ചവ്യാധിയിൽ നിന്നും നമ്മൾ വിമുക്തവും സുരക്ഷിതരായി നിൽക്കുന്നത് ശുചിത്വത്തിലൂടെയാണു് . ഈ കൊറോണ കാലഘട്ടത്തിൽ മരുന്നിലോ ചികിത്സയിലൂടെയോ അല്ല നമ്മൾ പ്രധിരോധിക്കേണ്ടതു് . നമ്മൾ നമ്മളിൽ തന്നെ ശുചിത്വത്തിലൂടെയാണു് . ഈ ശുചിത്വവും നമ്മിൽ ഉണ്ടാകുന്നത് നമ്മുടെ ആരോഗ്യപൂർണ്ണമായ പരിസരത്തിലൂടെയാണു് . ഈ മഹാമാരിയായ കൊറോണയെ നമുക്ക് തന്നെ ശുചിത്വത്തിലൂടെ പ്രതിരോധിക്കാം . വീടും പരിസരവും ശുചിയാക്കി നമ്മളെത്തന്നെ നമ്മൾ ശുചിത്വമുള്ളവരായി പ്രതിരോധിക്കാം. ശുചിത്വം എന്നത് ഈ കാലഘട്ടത്തിൽ ഓരോ വ്യക്തിയുടെയും മുഖമുദ്രയാണ് . "ആരോഗ്യവും അന്തസ്സും" ശുചിത്വത്തിലൂടെ വാർത്തെടുക്കാവുന്നതാണ്. ശുചിത്വത്തിലൂടെ നമ്മൾ നമ്മളിൽ തന്നെ ഉയർത്തുന്നത് പ്രതിരോധശേഷിയാണ് . ഓരോ ദിനവും ആയിരക്കണക്കിന് മനുഷ്യരേ കൊന്നുതീർക്കുന്ന മാരകമായ മഹാമാരിയായ വിപത്താണ് ഈ കോവിഡ് 19 എന്ന കൊറോണ. നമ്മൾ നമ്മളിൽ ഉണ്ടാകുന്ന ശുചിത്വത്തിന്റെ മുഖമുദ്രയാണ് . നമ്മുടെ ആരോഗ്യവും രോഗപ്രതിരോധശേഷിയും . നമ്മൾ നമ്മളിൽത്തന്നെ ഉണ്ടാക്കുന്ന ശുചിത്വത്തിലൂടെ ശുചിത്വപൂർണ്ണമായ നല്ലൊരു വാഗ്‌ദാനമാണ് . ശുചിത്വവും ആരോഗ്യവും നമുക്ക് നമ്മുടെ ഒരു ആരോഗ്യപരമായി ശീലമാക്കികൊണ്ട് കോവിഡ് 19 എന്ന കൊറോണയെ ശുചത്വത്തിലൂടെ നേരിട്ടുകൊണ്ട് ശുചിത്വത്തെ പൂർണ്ണവുമായ ഒരു തലമുറ തന്നെ വീണ്ടെടുക്കാം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ