ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/അക്ഷരവൃക്ഷം/എന്റെസ്കൂൾ

21:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ സ്കൂൾ | color= 5 }} പെട്ടെന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ സ്കൂൾ

പെട്ടെന്ന് ഒരു ദിവസം സ്കൂൾ വിട്ടു. ഞാൻ ഞെട്ടി ! ഇനി ക്ലാസ്സില്ല അത്രേ കൂട്ടരേ കാണില്ല , ഇല്ല കാപ്പിയും ചോറും കിട്ടില്ല ആകെ തളർന്നുപോയി. പിന്നെയാണ് അറിയുന്നത് കൊറോണ യാത്രെ . സ്കൂൾ ഒന്നും കാണുവാൻ ഇനിയെത്ര നാൾ കാത്തിരിക്കണം തമ്പുരാനേ....

അശ്വതി എ
3 ഗവ:എൽ പി എസ് കോട്ടുകാൽ പുത്തളം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



അശ്വതി എ 3