എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/കൊറോണ
ആ ചൈനയിൽ നിന്നും പിറവിയെടുത്ത ഒരു കുഞ്ഞൻ വൈറസ് ആണ് കൊറോണ കോവിഡ് 19 എന്ന ഗമ ഉള്ള പേരിലും അറിയും ഈ കൊറോണ മനുഷ്യനെ വൃത്തിയിൽ കൈ കഴുകുവാൻ പഠിപ്പിച്ച വിക്രമ നാണി കൊറോണ പുതു പുതു ശൈലികൾ ശീലിക്കാൻ പഠിപ്പിച്ച ഇവൻ അല്ലോ കൊറോണ സാനിടൈസറും മാസ്കും ധരിപ്പിച്ചവനാണീ കൊറോണ
വീട്ടിൽ ഇരുന്നാലും പുതുപുതു കാര്യങ്ങൾ ചെയ്യാൻ പഠിപ്പിച്ചവനാണീ കൊറോണ അതിഥിയായി വന്ന തൊഴിലാളിയേയും മൂലയ്ക്ക് ഇരുത്താൻ പഠിപ്പിച്ച ഇമ്മിണി വല്യവനല്ലോ ഈ കൊറോണ ലോകത്തെ ആകെ അന്തം വിടീച്ച മഹാവ്യാധി അല്ലോ ഈ കൊറോണ
നമ്മുക്ക് ഒരുമിക്കാം നമ്മുക്കായി നമ്മുടെ നാടിനായി ലോകരാജ്യങ്ങൾക്കായി തുരത്താം ഈ കൊറോണ വ്യാധിയെ