ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/പൂവ്
പൂവ്
പൂവിന് ഇതളുണ്ട്. പൂവിന് നിറമുണ്ട്. പൂവിന് മണമുണ്ട്. പൂവിനുള്ളിൽ തേനുണ്ട്. പൂവിനുള്ളിൽ പൂമ്പൊടിയുണ്ട്. പൂന്തേനുണ്ണാൻ വണ്ടുണ്ട്. പൂമ്പൊടിയുണ്ണാൻ വണ്ടുണ്ട്. മൂളി മൂളി വരുന്നുണ്ട്. പൂമ്പൊടിയുണ്ട്,തേൻകുടിച്ച്, പാറിരസിക്കാൻ വരണുണ്ട്.
|