ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. എസ്. ചെമ്മനാട്/അക്ഷരവൃക്ഷം/ കോറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറോണ എന്ന മഹാമാരി | color= 1 }} <poem> <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണ എന്ന മഹാമാരി
 


കോറോണ എന്ന മഹാമാരി



ചൈനയിൽ നിന്നും ചെയിനുപോൽ രോഗം എത്തിയൻ മലയാള നാട്ടിൽ...

കൂലിവേലക്കാർക്ക് പട്ടിണിയും പരിവട്ടവും മാണി കേരളത്തിൽ....

പാത്രങ്ങൾ കൊട്ടിയും വിളക്ക് കൊളുത്തിട്ടും കോറോണ ഇവിടെ തന്നെ സെറ്റിലായി.......

മനുഷ്യ ജന്മത്തെ ഒന്നടങ്കം കാർന്നു തിന്നുന്ന മഹാവൃധിയാണിതു........

മുമൂന്ന് നാഴിക ചെല്ലും തോറും സോപ്പിനെ സോപ്പാക്കി മാറ്റിട്ടുന്നു......

ഔഷധമില്ലിന്നു ഭക്ഷണവുംമില്ല
നാലു ചുവരിനകത്തുതന്നെ.....

സൗജന്യ റേഷൻ വാങ്ങുവാൻ ചെന്നപ്പോൾ മാസ്ക് തിരിച്ചവർ നിന്നിരുന്നു.....

കുറ്റം പറയണമെങ്കിൽ പോലും
 വായ തുറക്കുവാൻ ആർക്കു പറ്റും....

തുന്നിയ മാസ്ക്പോൽ മൂക്കിൽ ഇരിക്കുമ്പോൾ മിണ്ടാതിരിക്കുന്നതത്ര കാമ്യം........

$
Anusree. K
8 C GHSS chemnad
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത