സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/അക്ഷരവൃക്ഷം/ഒന്നാണ് നാം
ദുരിതകാലംപെയ്തിറങ്ങുന്നു.
മനുഷ്യരാശിക്ക് ദുരിതകാലം കൊറോണ എന്നപേരിൽ ഭയം നിഴലിച്ചിടുന്നു.
മൃതരായി തീരുന്നു മനുഷ്യർ മരുന്നില്ല മന്ത്രമില്ല ശുചിത്വമാണ് മറുമരുന്ന്. എങ്കിലും ! ഒന്നോർത്താൽസന്തോഷമായി ജാതിമതഭേദമന്യേഒന്നിച്ചിടുന്നു. ഒന്നായി പോരാടുന്നു നാം. കൈകോർക്കാംനമുക്ക്മുന്നേറാം. വിജയം കൈപിടിയിലാകാം. ഓർക്കാം ഒന്നാണ് നാം