ഉള്ളടക്കത്തിലേക്ക് പോവുക

വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/.ഒരു ദൈവ സന്ദേശം...

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= CLEAN AND GREEN ENVIORNMENT ഒരു ദൈവ സന്ദേശം......' താൾ സൃഷ്ടിച്ചിരിക്കുന്നു)
CLEAN AND GREEN ENVIORNMENT ഒരു ദൈവ സന്ദേശം...

കരയുന്ന ഭൂമിയുടെ കണ്ണീർ-
തുടയ്ക്കാൻ ഒതുങ്ങാത്ത മക്കളെ
പോറ്റുന്ന ഭൂമിയുടെ
ദീനമാം രോദനം കേൾക്കുന്ന ഞാൻ,
ഭൂമി വിളരുന്നൂ മരണമാം
വേദനയോടെ,
കണ്ണുനീർ പൊഴിക്കുന്നു
താടകയെന്ന പോൽ
ഓർക്കുക മർത്യാ നീ
ജീവൻ തുടിപുള്ള
ഭുമിയാം ദേവിയെ നോവിച്ചാൽ
അനുഭവിക്കും നീ
  ഒരുനാൾ......................
  
 

ജോസ്റ്റിന ജെ.എസ്
9C വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം