ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പുതുമഴ

Schoolwiki സംരംഭത്തിൽ നിന്ന്
19:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പുതുമഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുതുമഴ

ചെറു മഴ പെയ്തു മണ്ണിൽ
മണ്ണിനു പുതുമഴ ഗന്ധം
ചെടികൾ കെല്ലാം സന്തോഷം
പൂക്കൾ കെല്ലാം എന്തു രസം
പൂമ്പാറ്റകളോ പാറു ന്നു
പച്ചവിരിച്ചൊരു പാടത്തു
പൊന്നിൻ കതിരുകൾ ആടുന്നു
വെള്ള കൊക്ക് കാൾ പാ റുന്നു
ചെറു മീനുകളോ തുള്ളുന്നു
കുഞ്ഞിക്കാറ്റതാ വീശുന്നു
മൂളി ടുന്നൊരു കരി വണ്ടും
ആനന്ദതിന്നു നൃത്തമിത

 

മുഹമ്മദ്‌ അർഷാദ്
1 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത