Login (English) Help
നമ്മൾ ജാഗ്രത പാലിക്കണം വീട്ടിൽത്തന്നെ ഇരുന്നീടേണം കഴുകീടാം കൈകൾ സോപ്പു കൊണ്ട് ഇടയ്ക്കിടെ നന്നായും വൃത്തിയായും ധരിച്ചിടാം മാസ്കുകൾ പുറത്തിറങ്ങീടാൻ പാലിക്കാം നിർദ്ദേശങ്ങൾ കൃത്യമായി വീട്ടിലിരിക്കും നേരമായാലും വായിച്ചും വരച്ചും മിടുക്കരായിടാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത