ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ഭീകരൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS VENGARAKUTTOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീകരൻ കൊറോണ | color= 2 }} <center> <poem> കൊടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീകരൻ കൊറോണ

കൊടും ഭീകരൻ കൊറോണ
സ്പർശനത്തിലൂടെ പകരും കൊറോണ
സോപ്പിൽ കഴുകണം കൈകൾ നമ്മൾ
സൂക്ഷിക്കണം കോറോണയെ നമ്മൾ
സൂക്ഷിച്ചു വീട്ടിലിരിക്കണം നമ്മൾ

ദാനിയ സി
രണ്ട് സി എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത