ഗവ. എൽ പി എസ് ഊളമ്പാറ/അക്ഷരവൃക്ഷം/ശ‍ുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
18:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Emmanu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം
</poem> രണ്ടു നേരം കുളിക്കണം

പല്ലു നിത്യം തേച്ചിടേണം ആഴ്ച്ചയിൽ നഖമെല്ലാം മുറിച്ചിടേണം വൃത്തിയുള്ള ആഹാരങ്ങൾ കഴിച്ചിടേണം നിറവും മണവും ചേർത്ത പല പല പലഹാരങ്ങളൊന്നും നമുക്കു വേണ്ട വീട്ടിൽ വളർത്തുന്ന പഴങ്ങളും പച്ച ക്കറികളും മറ്റും നമ്മൾ നിത്യം കഴിച്ചിടേണം പുറത്തുനിന്നുള്ള ആഹാരങ്ങൾ കൂട്ടുകാരെ ഒഴിവാക്കീടാം വീടും പരിസരവുമെന്നുമെന്നും ശുചിയാക്കി സൂക്ഷിച്ചീടേണം കിണർ,കുളം,പുഴ ജലാശയങ്ങളെല്ലാം ശുചിയാക്കി സൂക്ഷിച്ചിടേണം എല്ലാരുമിക്കാര്യങ്ങൾ പാലിച്ചാലീ കേരളം ആരോഗ്യ കേരളമാക്കാനെളുപ്പമല്ലൊ

</poem>
അനന്യ .ബി .എം
2 A ഗവ .എൽ .പി എസ് ഊളമ്പാറ
തിരുവനന്തപുരം .നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത