ഗവ. എൽ.പി.എസ്. കൊല്ലാ/അക്ഷരവൃക്ഷം/ഭയം വേണ്ട

18:15, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42510 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയം വേണ്ട | color= 4 }} <center> <poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയം വേണ്ട

പേടിച്ചിടേണ്ട കൂട്ടുകാരേ
ജാഗ്രതയോടെയിരിക്കൂ വീട്ടിൽ
കൈകളിടക്കിടെ കഴുകിടേണം
പോഷകാഹാരം കഴിച്ചിടേണം
വെള്ളവും നന്നായി കുടിച്ചിടേണം
ഒത്തോരുമിച്ചു നേരിടും നാം
കോവിഡ് 19 മഹാമാരിയെ
 

ആമ്നാ ബീവി. എസ്
4 എ ഗവ. എൽ.പി.എസ്. കൊല്ല
നെടുമങ്ങാട്പകർത്താം ഉപജില്ല
തിരിവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത