ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/ചങ്ങല

Schoolwiki സംരംഭത്തിൽ നിന്ന്
ചങ്ങല


കഴിയും കഴിയും
നമ്മൾക്കു കഴിയും
പിടിച്ചുകെട്ടാൻ കഴിയും.
              ആളെ കൊല്ലും ഇത്തിരി
    കുഞ്ഞനെ പിടിച്ചു കെട്ടാൻ
    കഴിയും.
കൈകൾ കഴുകുക,
വീട്ടിലിരിക്കുക,
പിടിച്ചുകെട്ടും നമ്മൾ
     അടിമച്ചങ്ങല ഭേദിച്ചങ്ങനെ
    മാതൃകയാകും നമ്മൾ

 


എയ്‍ഞ്ചൽ ജോൺ
9A ജി.വി.എച്ച്.എസ്സ്.എസ്സ് കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത