കഴിയും കഴിയും നമ്മൾക്കു കഴിയും പിടിച്ചുകെട്ടാൻ കഴിയും. ആളെ കൊല്ലും ഇത്തിരി കുഞ്ഞനെ പിടിച്ചു കെട്ടാൻ കഴിയും. കൈകൾ കഴുകുക, വീട്ടിലിരിക്കുക, പിടിച്ചുകെട്ടും നമ്മൾ അടിമച്ചങ്ങല ഭേദിച്ചങ്ങനെ മാതൃകയാകും നമ്മൾ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത