കാപ്പാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പാഠശാല

Schoolwiki സംരംഭത്തിൽ നിന്ന്
16:44, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kappad lp school (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാഠശാല<!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാഠശാല

പച്ച വിരിച്ചാടുന്ന സുന്ദരി എൻ പ്രകൃതി കിളികൾക്കായ്, വിരുന്നു കൂടാൻ വെള്ളപ്പാത്രം ഞാൻ വച്ചു'. അണ്ണാനും അങ്ങാടിക്കുരുവികളും മതിവരുവോളംദാഹമകറ്റി അമ്മ തന്ന ദോശ കഷണം കൊത്തി തിന്നുന്നതും നോക്കി ഞാൻ ഇരുന്നു.സ്കൂൾ ഇല്ലെങ്കിലെന്താ പ്രകൃതി തന്നെ പാഠശാലയല്ലേ..........

സാൻവിയ . സി പി
III കാപ്പാട് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം