12:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14006(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തോൽക്കില്ല നമ്മൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തോൽക്കില്ല നമ്മൾ തോൽക്കില്ല കൊറോണ വൈറസ്സിൻ മുൻപിൽ
എവിടെയും നിന്നെ നേരിടാൻ കരുതലോടെ നിൽക്കും ഞങ്ങൾ
നേരിടും നിന്നെ ഞങ്ങൾ കയ്യും മുഖവും സോപ്പിട്ടു കഴുകിയും .
മാസ്സ്ക്കിട്ടും അകലം പാലിച്ചും ക്യോറന്റൈനിൽ കഴിഞ്ഞും.
എന്നാലും കോറോണേ
നിനക്കെന്തു ദേഷ്യം
നീ ഞങ്ങളെ പഠിപ്പിച്ചു ജീവിതം
ജാതിയില്ല മതമില്ല മനുഷ്യർകിപ്പോൾ
തമ്മിൽ തല്ലാനും നേരമില്ല
രാഷ്ട്രീയ തിമിരമില്ല.
നമുക്ക് ഒരുമിച്ചു പോരാടാം
ദുഷ്ടനാം... കൊറോണയെ തുരത്താൻ.