എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/മഹാമാരി

15:48, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shhsmylapra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 2 }} <center> <poem> ഈ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ഈ മഹാമാരി എന്നു തീരും
ഈ ലോകമെന്നു സ്വതന്ത്രമാകും
വീട്ടിലിരുന്നു തുടങ്ങിയിട്ടു നാൾ എത്രയായീ

ഈ മഹാമാരി എന്നു തീരും
ഈ ലോകമെന്നു സ്വതന്ത്രമാകും
നാടും നമ്മളും ഒന്നായി.
ജാതിയുമില്ല മതവുമില്ല.
ഒന്നിച്ചു നിന്നു തോൽപ്പിക്കും
നാം ഈ മഹാമാരിയെ. 
  

മനീഷ മണി
9 E എസ്. എച്ച്. എച്ച്. എസ്. എസ്, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത