എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ഈ മഹാമാരി എന്നു തീരും
ഈ ലോകമെന്നു സ്വതന്ത്രമാകും
വീട്ടിലിരുന്നു തുടങ്ങിയിട്ടു നാൾ എത്രയായീ

ഈ മഹാമാരി എന്നു തീരും
ഈ ലോകമെന്നു സ്വതന്ത്രമാകും
നാടും നമ്മളും ഒന്നായി.
ജാതിയുമില്ല മതവുമില്ല.
ഒന്നിച്ചു നിന്നു തോൽപ്പിക്കും
നാം ഈ മഹാമാരിയെ. 
  

മനീഷ മണി
9 E എസ്. എച്ച്. എച്ച്. എസ്. എസ്, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത