ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


പരിസ്ഥിതി വളർത്തിടാൻ
മാനവർ ശ്രെമിക്കണം
പ്രകൃതിയെ മറന്നു പോയാൽ
തിരിച്ചടിയത് നിശ്ചയം
പരിസ്ഥിതിയെ കാക്കണം
അമ്മപോലെ കാക്കണം
പരിസ്ഥിതി സംരക്ഷിച്ചിടാം
തലയുയർത്തി നിന്നിടാം