ജി.എൽ.പി.എസ് കൊളവല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ കേരളം
 


ശുചിത്വമുള്ളൊരു നാടല്ലേ
നമ്മുടെ കേരളനാട്
എന്നിട്ടെന്തേ നമ്മുടെ നാട്ടിൽ
പകർച്ചവ്യാധികൾ
നല്ലൊരു നാളേയ്കായ്
നമുക്കൊന്നായ് പോരാടാം
നല്ലൊരു നാളേയ്കായ്
നമുക്കൊന്നായ് പോരാടാം

അമാന അശ്റഫ്. പി. പി.
നാലാം തരം ഗവ. എൽ. പി. സ്കൂൾ. കൊളവല്ലൂർ.
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത