നിങ്ങളാണു ഞങ്ങൾ തൻ ശക്തി
നിങ്ങളാണു ഞങ്ങൾ തൻ ജീവൻ
വിശ്രമമെന്തെന്നറിയാതെ ഞങ്ങടെ ജീവൻ കാക്കുന്നു
നിങ്ങൾ ഞങ്ങടെ ജീവൻ കാക്കുന്നു
നാടിനെ കാക്കുന്ന പോരാളികൾ നിങ്ങൾ
കാവൽ മാലാഖമാരും നിങ്ങൾ
ആദരപൂർവ്വം നമിക്കുന്നു ഞാൻ നിങ്ങളെ
കാവൽ മാലാഖമാരേ എൻ പ്രീയ കാവൽ മാലാഖമാരേ