പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/ നാടു കാക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരപൂർവം

Schoolwiki സംരംഭത്തിൽ നിന്ന്
നാടുകാക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരപൂർവം

നിങ്ങളാണു ഞങ്ങൾ തൻ ശക്തി
നിങ്ങളാണു ഞങ്ങൾ തൻ ജീവൻ
വിശ്രമമെന്തെന്നറിയാതെ ഞങ്ങടെ ജീവൻ കാക്കുന്നു
നിങ്ങൾ ഞങ്ങടെ ജീവൻ കാക്കുന്നു
നാടിനെ കാക്കുന്ന പോരാളികൾ നിങ്ങൾ
കാവൽ മാലാഖമാരും നിങ്ങൾ
ആദരപൂർവ്വം നമിക്കുന്നു ഞാൻ നിങ്ങളെ
കാവൽ മാലാഖമാരേ എൻ പ്രീയ കാവൽ മാലാഖമാരേ
 

അഭിനവ് . കെ പി
6 A പട്ടാന്നൂർ .യു. പി. സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത