ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/ സ്നേഹദീപം

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42056dbhsvpm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്നേഹദീപം | color= 3 }} <center> <poem> വിശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്നേഹദീപം
<poem>

വിശ്വമാകെ പ്രകാശദീപം പരത്തുന്ന വിശ്വയ്ക ദീപമാണമ്മ നന്മയും തിന്മയും എന്തന്നറിയുവാൻ  തിന്മ തൻ അന്ധകാരത്തെ നീക്കുവാൻ എന്നിൽ പ്രകാശിക്കും ദീപമാണമ്മ മാതൃവാത്സല്യത്തിൽ തേനെന്നെ ഊട്ടുന്ന ആ മുലപ്പാലിന്റെ മൂല്യം പകരുന്ന നറുതിരിയായി മാറുമമ്മ

അന്തരീക്ഷത്തിലെ ഒരു ചെറുപ്രാണിക്കും സ്നേഹം പകരും പ്രത്യാംബ പോൽ സർവംസഹയായ ഭൂമി മാതാവിനെ പോലെൻ അമ്മയും ശോഭിക്കുമ്പോൾ എന്നുള്ളിൽ ആയിരമായിരം സ്നേഹദീപങ്ങൾ ശോഭിക്കും. ഞാനെന്നെ അറിയും എൻ ആത്മാവിനേയും മാതാ-പിതാ- ഗുരു - ദൈവം എന്ന തത്വം എന്നിൽ ഉറപ്പിക്കും ദേവിയമ്മ എന്നും പ്രകാശിച്ചു വിളങ്ങുന്ന വിശ്വയ്ക സ്നേഹദീപമമ്മ

അഷ്ടമി എ എസ്
8 A ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത